ഓപ്പറേഷന് തൂഫാന് ( തൂഫാന് തദ്ദേശം/തൂഫാന് 2.0)
September 28, 2026
ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷന് 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്.അതിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം ബഹു.ആഭ്യന്തരമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ തൂഫാന് 2.0 നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൂഫാന് പ്രതിജ്ഞയും ബാഡ്ജ് വിതരണവും പ്രസിഡന്റ് നിര്‍വ്വഹിച്ചു.