Photo

ബ്രിട്ടീഷ് ഭരണ കാലത്ത് കൊല്ലം-കോട്ടപ്പുറം ജലപാതയില്‍  പായികപ്പലുകള്‍ക്ക് ദിശ കാണിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ളതാണ്  വിളക്കു കാല്‍.  പെരുമ്പളം പഞ്ചായത്തിന്‍റെ വടക്കേ അറ്റത്താണ്  സ്ഥിതി ചെയ്യുന്നത്

Photo